/sathyam/media/post_attachments/DHeRhQQ1UCZTe9kB15Ft.jpg)
കുവൈറ്റ് സിറ്റി: ദീർഘകാലം യാത്ര സഹായി, കുവൈറ്റിന്റെ സ്ഥാപക പ്രവർത്തകനിൽ നിറ നിറസാന്നിധ്യം, എന്നും എപ്പോഴും സംഘടനയുടെ ക്ഷേമത്തിനുവേണ്ടി ആത്മാർത്ഥമായി സ്വന്തം കൂടപ്പിറപ്പിനെപ്പോലെ സഹപ്രവർത്തകരുടെ ഏതു പ്രതിസന്ധികളിലും ഒപ്പം നിന്ന് പ്രവർത്തിച്ച പ്രവാസി ത്വാഹ നാട്ടിൽ നിര്യാതനായി.
അസുഖബാധിതനായി ഇന്നലെ ലക്ഷർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. ഖബറടക്കം നാളെ 12 മണിക്ക് നിരണം ജുമാമസ്ജിദിൽ. ഭാര്യയും മൂന്നു മക്കളുമുണ്ട്.