ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 13ന്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്‌ സിറ്റി : ഓവർസിസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75മത്‌ വാർഷികവും ഇന്ത്യ-കുവൈറ്റ്‌ ഡിപ്ലോമാറ്റിക്ക്‌ ബെന്ധത്തിന്റെ 60താമത്‌ വാർഷികവും സമുചിതമായി ആഘോഷിക്കും.

Advertisment

2022 ആഗസ്റ്റ്‌ 13നു വൈകുന്നേരം അബ്ബാസിയ പോപ്പിൻസ്‌ ഹാളിൽ വിപുലമായ പൊതു സമ്മേളനം നടത്തുന്നതാണു. ഇതിന്റെ ബ്രോഷർ പ്രകാശനം നാഷണൽ കമ്മറ്റി ആക്റ്റിംഗ്‌ പ്രസിഡന്റ്‌ എബി വാരിക്കാട്‌ നിർവ്വഹിച്ചു.

വർഗ്ഗിസ്‌ ജോസഫ്‌ മാരാമൺ, രാജിവ്‌ നടുവിലേമുറി, എം എ നിസ്സാം, ജോയ്‌ കരവാളൂർ, കൃഷ്ണൻ കടലുണ്ടി, ജെലിൻ ത്രിപ്രയാർ, അക്ബർ വയനാട്‌, റോയ്‌ യുയാക്കി, വിധു കുമാർ, മുഹമ്മദ്‌ അലി, വിപിൻ മങ്ങാട്ട്‌, സിദ്ദിക്ക്‌ അപ്പക്കൻ, ജെയേഷ്‌ ഓണശേരിൽ, ഗിരിഷ്‌ ഒറ്റപ്പാലം, ബൈജു ജോസ്‌, മാത്യു ചെന്നിത്തല, ബിനോയ്‌ ചന്ദ്രൻ, റസാക്ക്‌ ചെറുതുരുത്തി, ജോമോൻ കോയിക്കര, അബ്ദുൾ റെഹ്മാൻ പുഞ്ജിരി, റിജോ കോശി, ജെസ്റ്റിൻ കോട്ടയം, അലക്സ്‌ മാനാന്തവാടി, സൂരജ്‌ കണ്ണൻ, ഷൗക്കത്ത്‌ അലി, ലിപിൻ മുഴുക്കുന്ന്, ഷൊബിൻ സണ്ണി, അനിൽ വർഗ്ഗിസ്‌, രാമകൃഷ്ണൻ കല്ലാർ, ശിവൻ കുട്ടി എന്നിവർ പ്രസംഗിച്ചു

Advertisment