ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/post_attachments/74wIV1tIpwAcjSbihaIp.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികളെ അറസ്റ്റു ചെയ്തു. ഖൈത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. കബദ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 100 വാഹനങ്ങള്‍ പിടിച്ചെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us