Middle East & Gulf ന്യൂസ് ലൈസന്‍സില്ലാതെ വാഹനമോടിച്ചു; കുവൈറ്റില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍ ന്യൂസ് ബ്യൂറോ, കുവൈറ്റ് 05 Aug 2022 00:00 IST Updated On 05 Aug 2022 20:35 IST Follow Us New Update Advertisment കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികളെ അറസ്റ്റു ചെയ്തു. ഖൈത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. കബദ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 100 വാഹനങ്ങള്‍ പിടിച്ചെടുത്തു. Read More Read the Next Article