Advertisment

താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് കുവൈറ്റില്‍ ഏഴ്‌ പ്രവാസികൾ അറസ്റ്റിൽ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധന തുടരാനാണ് തീരുമാനം. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Advertisment