കുവൈറ്റിൽ ആത്മഹത്യ ചെയ്യുന്നവരുടെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: 2023-ലാണ് കുവൈറ്റിൽ ആദ്യത്തെ ആത്മഹത്യ റിപ്പോർട്ട്‌ ചെയ്തത്. കുവൈറ്റ് സിറ്റിക്ക് അടുത്ത് സ്വാദേശി യുവാവ് തൂങ്ങിമരിച്ചു. ബുധനാഴ്ച വൈകിട്ടോടെ കുവൈത്ത് സിറ്റിയിലെ കുടുംബ വീട്ടിനുള്ളിൽ 30 വയസ്സുള്ള ആൾ ആത്മഹത്യ ചെയ്തതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisment

അദ്ദേഹത്തിന്റെ സഹോദരനാണ് സംഭവം അധികാരികൾക്ക് റിപ്പോർട്ട് ചെയ്തത്, ആത്മഹത്യയുടെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ മാസങ്ങളിലാണ് കുവൈറ്റ് മാധ്യമങ്ങൾ രാജ്യത്ത് ആത്മഹത്യാ മരണങ്ങളും ശ്രമങ്ങളും റിപ്പോർട്ട് ചെയ്തു. ഏകദേശം 4.6 ദശലക്ഷം ആളുകൾ കൂടുതലും വിദേശികളുള്ള കുവൈറ്റിൽ 2021-ൽ നാൽപ്പത്തിയൊന്ന് ആത്മഹത്യാ കേസുകളും 43 ആത്മഹത്യാശ്രമങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ

Advertisment