Advertisment

ടെന്റില്‍ തീപിടിത്തം; കുവൈറ്റില്‍ കൗമാരക്കാരന് ദാരുണാന്ത്യം

New Update

publive-image

കുവൈറ്റ് സിറ്റി: സുലൈബിയയിലെ ടെന്റിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കൗമാരക്കാരന്‍ വെന്തുമരിച്ചുവെന്ന് റിപ്പോർട്ട്. തീപിടിത്തമുണ്ടായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരിച്ചയാള്‍ക്ക് 17 വയസില്‍ കൂടുതല്‍ ഇല്ലെന്നാണ് ക്യാമ്പ് ഉടമയുടെ മൊഴി.

Advertisment