സുരക്ഷാ പരിശോധന; കുവൈറ്റില്‍ 17 പ്രവാസികൾ അറസ്റ്റിൽ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ, കുവൈറ്റ് മുനിസിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ചേർന്ന് അംഘര മേഖലയിൽ നടത്തിയ പരിശോധനയില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 17 പ്രവാസികളെ പിടികൂടി. നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Advertisment