New Update
/sathyam/media/post_attachments/ZVzr1tvJL1fDhZZ67nti.jpg)
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സാൽമിയ ഏരിയ ട്രഷററും സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറുമായിരുന്ന ജയപ്രകാശ്.പി (70) കുവൈത്തിൽ നിര്യാതനായി.
Advertisment
കോഴിക്കോട് എലത്തൂർ സ്വദേശിയാണ്. ഭാര്യ ലസിത ജയപ്രകാശ് (ദാറുൽ ഷിഫാ ഹവല്ലി) മക്കൾ : ദിവ്യ ജയപ്രകാശ്(കുവൈത്ത്) ദീപ്തി ജയപ്രകാശ് (മെഡിസിൻ പി.ജി.വിദ്യാർത്ഥിനി, ഇന്ത്യ) കാവ്യ ജയപ്രകാശ് (വിദ്യാർത്ഥിനി യു.എസ്).
ജയപ്രകാശിന്റെ ആകസ്മിക വേർപാടിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അഗാധമായ ദുഃഖം രേഖപെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us