/sathyam/media/post_attachments/EwYRddT1AFqdvDBze06j.jpg)
കുവൈറ്റ്: വാലന്റൈന്‍സ് ദിനം (ഫെബ്രുവരി 14) ആഘോഷമാക്കാനൊരുങ്ങി കുവൈറ്റിലെ തക്കാരയും. വാലന്റൈന്‍ ദിനത്തില്‍ എല്ലാ ദമ്പതികള്‍ക്കും തക്കാര സ്‌നേഹ സമ്മാനം ഒരുക്കിയിട്ടുണ്ട്. വാലന്റൈന്‍ ദിനത്തില്‍ 10 ശതമാനം കിഴിവാണ് തക്കാര പ്രഖ്യാപിച്ചിരിക്കുന്നത്.
വിവരങ്ങള്‍ക്ക്: 98766801 (ഫഹാഹീല്‍), 98766802 (സാല്‍മിയ), 98766803 (ഫര്‍വാനിയ), 98766804 (ദജീജ്), 98766805/6 (അബ്ബാസിയ).