New Update
/sathyam/media/post_attachments/fgqCJidScyJ8uOfXm5F2.jpg)
കുവൈറ്റ് സിറ്റി:കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് മാർച്ച് പതിനെഴിന് ഷുവൈക്ക് പീസ് & ഫ്രണ്ട് ഷിപ്പ് പാർക്കിൽ സംഘടിപ്പിക്കുന്ന 'ദേശിംഗനാട് സൗഹൃദ സംഗമം 23' യുടെ പോസ്റ്റർ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ചു പ്രസിഡന്റ് അലക്സ് മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ പ്രശ്ത സിനിമ പിന്നണി ഗായകൻ ബിജൂ നാരായണൻ പ്രോഗ്രാം കൺവീനർ നൈസാം എൻ.റാവുത്തർക്ക് നൽകി പ്രകാശനം ചെയ്തു.
Advertisment
ജനറൽ സെക്രട്ടറി ബിനിൽ റ്റി.ഡി., ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട , സലിം രാജ്, ഉപദേശക സമതി അംഗം ലാജി ജേക്കബ്ബ്, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, പ്രമീൾ പ്രഭാകരൻ, ഷഹീദ് ലബ്ബ. ബൈജൂ മിഥുനം, എക്സിക്യൂട്ടീവ് അംഗം സിബി ജോസഫ്, അബ്ദുൽ നിയാസ് എന്നിവർ സന്നിഹിതരായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us