പരിശുദ്ധ റമളാനിന് സ്വാഗതം; ഐ.ഐ.സി അഹ് ലൻ വ സഅലൻ യാ റമളാൻ സംഗമം ഇന്ന് പീസ് ഓഡിറ്റോറിയത്തിൽ

author-image
ജൂലി
New Update
publive-image

കുവൈത്ത് സിറ്റി:
ഇന്ത്യൻ ഇസ്'ലാഹി സെൻ്റർ കേന്ദ്ര ദഅ് വ വകുപ്പിന് കീഴിൽ വിശുദ്ധ റമളാനിന് മുന്നോടിയായി അഹ് ലൻ വ സഅലൻ യാ റമളാൻ സംഗമം മാർച്ച് 17 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കും.
Advertisment
സംഗമത്തിൽ പ്രതീക്ഷയാണ് റമദാൻ എന്ന വിഷയത്തിൽ അബ്ദുൽ അസീസ് സലഫിയും റമളാനിൽ ശ്രദ്ധിക്കേണ്ടത് എന്ന വിഷയത്തിൽ അബ്ദുന്നാസർ മുട്ടിലും ക്ലാസെടുക്കും.
സംശയ നിവാരണത്തിന് അവസരം ഉണ്ടായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 99060684, 97827920
Advertisment