Advertisment

അജപാക്‌ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക് ) വാർഷിക ജനറൽ ബോഡി യോഗം വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്നു. പ്രസിഡണ്ട് രാജീവ് നാടുവിലേമുറി അധ്യക്ഷനായിരുന്നു. വാർഷിക പൊതു യോഗം അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് വാർഷിക കണക്കുകളും അവതരിപ്പിച്ചു അംഗീകാരം നേടി.

തുടർന്ന് 2023-2024 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു.

ബിനോയ് ചന്ദ്രൻ (പ്രസിഡണ്ട് ), സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം (ജനറൽ സെക്രട്ടറി), കുര്യൻ തോമസ് പൈനുംമൂട്ടിൽ (ട്രഷറർ), മനോജ്‌ പരിമണം (ജനറൽ കൺവീനർ പ്രോഗ്രാം & കൾച്ചറൽ അഫയേഴ്‌സ്).

ബാബു പനമ്പള്ളി (രക്ഷാധികാരി), രാജീവ് നാടുവിലേമുറി (അജപാക്‌ ചെയർമാൻ), മാത്യു ചെന്നിത്തല, അമ്പിളി ദിലി, Dr. വർക്കി അലക്സാണ്ടർ, ഡോ. ജിബിൻ ജോൺ തോമസ് എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയും യോഗം തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്‌മാർ: അബ്ദുൽ റഹിം പുഞ്ചിരി (യൂണിറ്റ് കോഡിനേഷൻ & മെമ്പർഷിപ് ), അനിൽ വള്ളികുന്നം (എംബസി, നോർക്ക & പ്രവാസി ക്ഷേമം), ജി.എസ്. പിള്ള (ആർട്സ് & സ്പോർട്സ്), ബാബു തലവടി (ചാരിറ്റി), ഷംസു താമരക്കുളം (മീഡിയ & പബ്ലിക് റിലേഷൻസ്). സുരേഷ് വരിക്കോലിൽ (ജോയിന്റ് ട്രഷറർ).

സെക്രട്ടറിമാർ: രാഹുൽ ദേവ് (സംഘടന ചുമതല), ബിജി പള്ളിക്കൽ (യൂണിറ്റ് കോ- ഓർഡിനേഷൻ), ഹരി പത്തിയൂർ (കൾച്ചറൽ അഫയേഴ്‌സ് ), കൊച്ചുമോൻ പള്ളിക്കൽ (പ്രോഗ്രാം), ലിബു പായിപ്പാടൻ (സ്പോർട്സ്), പ്രമോദ് ചെല്ലപ്പൻ (ഫുഡ് & അക്കോമഡേഷൻ), സലിം പതിയാരത്ത് (നോർക്ക & പ്രവാസി ക്ഷേമം), പ്രജീഷ് മാത്യു (ചാരിറ്റി), സിബി പുരുഷോത്തമൻ (മെമ്പർഷിപ് ), ശശി വലിയകുളങ്ങര (ട്രാൻസ്‌പോർട്ടേഷൻ ), സുമേഷ് കൃഷ്ണൻ (മീഡിയ & പബ്ലിസിറ്റി), അജി ഈപ്പൻ (വോളന്റീർ കമ്മിറ്റി), സാം ആന്റണി (പബ്ലിക് റിലേഷൻ).

അൻപതു അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അശോകൻ വെൺമണി, ജോമോൻ ജോൺ ചെന്നിത്തല, സജീവ് പുരുഷോത്തമൻ, ഫ്രാൻസിസ് ചെറുകോൽ, ജീജോ കായംകുളം, മനോജ് കുമാർ ചെങ്ങന്നൂർ, അജിത് തോമസ് കണ്ണൻപാറ, അനൈ കുമാർ, അനീഷ്, അനിൽ ചേർത്തല, അനൂപ് ഫർവാനിയ, ബാബു രാജ് എം. എസ്, ഫിനോ പള്ളിപ്പാട്, ജേക്കബ് മാത്യു (മനു), ജയ്പാൽ നായർ, ജിബി, ജിബി തരകൻ, ജോൺ തോമസ്, ജ്യോതിഷ് തമ്പി, ലിനോജ്‌, മനോജ് കലാഭവൻ, മാത്യു വർഗീസ് (മുത്ത്), മാത്യു കരൂർ, നന്ദകുമാർ കെ. ജി, രതീഷ് കൃഷ്ണൻ, രതീഷ് കുട്ടംപേരൂർ, മുഹമ്മദ്‌ സാദത്, സജീവ് കായംകുളം, സജി ജോർജ് ചേർത്തല, സജി ചെന്നിത്തല, സന്ദീപ് നായർ, സംഗീത് പാമ്പാല, ശരത് മാന്നാർ, ഷാജി ഐപ്പ്, ഷാൻ സൈനുലാബുദീൻ , സിഞ്ചു ഫ്രാൻസിസ്, സുരേഷ് കുമാർ കെ .സ്, ടൈറ്റസ് ആന്റണി ചേർത്തല , വിനീത് കാരിച്ചാൽ, വിനീത് എം. പി, വിഷ്ണു ജി .നായർ, വിൽ‌സൺ കറുകയിൽ എന്നിവരേയും വനിതാ വിഭാഗത്തിൽ നിന്നും ഹനാൻ ഷാൻ, സുചിത്ര സജി, ജിതാ മനോജ്, സുനിത രവിയേയും എക്സിക്യൂട്ടീവിലേക്കു തിരഞ്ഞെടുത്തു.

വനിതാ വിഭാഗം: ഹനാൻ ഷാൻ (ചെയർപേഴ്സൺ), സുചിത്ര സജി (ജനറൽ സെക്രട്ടറി), ജിതാ മനോജ് (ട്രഷറർ), സുനിത രവി (പ്രോഗ്രാം കൺവീനർ ), ലിസ്സൻ ബാബു, അനിത അനിൽ, സാറാമ്മ ജോൺ (വൈസ് ചെയർപേഴ്സൺ), സിമി രതീഷ് (ജോയിന്റ് സെക്രട്ടറി ), ആനി മാത്യു (ജോയിന്റ് ട്രഷറർ). എക്സിക്യൂട്ടീവ് അംഗങ്ങളായി പൗർണമി സംഗീത്, ഷീന മാത്യു, ബിന്ദു ജോൺ, ദിവ്യ സേവ്യർ, ഡോ. ശ്രീലക്ഷ്മി ജ്യോതിസ് (അബ്ബാസിയ ഏരിയ കോർഡിനേറ്റർ- വനിതാ വിഭാഗം), ഗംഗ അനൈ, എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment