Middle East & Gulf ന്യൂസ് കുവൈറ്റില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളി കേന്ദ്രത്തില്‍ പരിശോധന; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍ ന്യൂസ് ബ്യൂറോ, കുവൈറ്റ് 18 Mar 2023 20:08 IST Follow Us New Update Advertisment കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അനധികൃത ഗാര്‍ഹിക തൊഴിലാളി കേന്ദ്രം കണ്ടെത്തി. താമസ നിയമങ്ങള്‍ ലംഘിച്ച അഞ്ച് പ്രവാസികളെ ഇവിടെ നിന്ന് പിടികൂടി. Read More Read the Next Article