Advertisment

അൽ-ഗസാലി ടണലിലെ വെള്ളക്കെട്ട് ; ഗതാഗതം സാധാരണ നിലയിൽ

New Update

publive-image

കുവൈറ്റ്‌ : പൊതുമരാമത്ത്, ആഭ്യന്തര മന്ത്രാലയം സംഘം അൽ-ഗസാലി ടണലിൽ അടിഞ്ഞുകൂടിയ വെള്ളം പിൻവലിക്കുകയും പാലത്തിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാകുകയും ചെയ്തു, ഇന്ന് വൈകുന്നേരം കനത്ത മഴയെത്തുടർന്ന് ടണലിൽ മഴവെള്ളം കെട്ടിനിന്നതിനെത്തുടർന്ന് അടച്ചിരുന്നു. ടണലിലെ വെള്ളം നീക്കം ചെയ്തതിനെ തുടർന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും ചെയ്തു.

Advertisment