Advertisment

കുവൈറ്റ്‌ വയനാട് അസോസിയേഷന്റെ "ഇഫ്താർ സംഗമം 31ന്‌

New Update

publive-image

കുവൈറ്റ്‌: കുവൈറ്റ്‌ വയനാട് അസോസിയേഷന്റെ "ഇഫ്താർ സംഗമം 2023" 31ന്‌ 5.30നു മെഹബുള്ള കാലിക്കറ്റ്‌ ലൈവ് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുമെന്ന് പ്രസിഡന്റ് ബ്ലെസണ്‍ അറിയിച്ചു.

Advertisment