ആലപ്പുഴ ജില്ലാ ഒ ഐ സി സി യൂത്ത് വിങ്ങ് റമദാൻ ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാൻ ക്രിക്കറ്റ് വെള്ളിയാഴ്ച (31 മാർച്ച് 2023) രാവിലെ 6 മണി മുതൽ ഫഹാഹീൽ (യുറേക്ക എതിർവശം, പെട്രോൾ പമ്പ് പുറകുവശം) മില്ലേനിയം സ്റ്റാർസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്യും. വെള്ളിയാഴ്ച 10.30 ന് തന്നെ സമ്മാനദാന ചടങ്ങുകൾ ആരംഭിക്കും. നാഷണൽ, ജില്ലാ, പോഷകസംഘടന നേതാക്കൾ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റിൽ നിങ്ങൾ ഏവരുടെയും നിസീമയായ പിന്തുണ ഉണ്ടാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment