Middle East & Gulf ന്യൂസ് കുവൈറ്റില്‍ പെരുന്നാള്‍ അവധി 21 മുതല്‍ 25 വരെ ന്യൂസ് ബ്യൂറോ, കുവൈറ്റ് 10 Apr 2023 17:09 IST Follow Us New Update Advertisment കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പെരുന്നാള്‍ അവധി ഏപ്രില്‍ 21 മുതല്‍ 25 വരെ. 26 മുതല്‍ പ്രവൃത്തി ദിനം പുനഃരാരംഭിക്കും. എന്നാല്‍, അടിയന്തിര സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ അവധി ദിനങ്ങളില്‍ മാറ്റമുണ്ടാകും. Read More Read the Next Article