New Update
Advertisment
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാന്‍ മാസവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സ്വൈക ഇന്ത്യാ ഹൗസിൽ റമദാൻ ഗബ്ഖ സംഘടിപ്പിച്ചു. കുവൈറ്റിലെ വിവിധ സ്ഥാനപതികള്‍, ഹൈക്കമ്മീഷണര്‍മാര്‍, മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.