/sathyam/media/post_attachments/vGtYHHfXSlxde4KKbdtI.jpg)
കുവൈറ്റ്: ഏപ്രിൽ 20 ന് മാസ പിറവി കാണാൻ സാധ്യത ഇല്ലെന്നും അതിനാൽ ഏപ്രിൽ 21വെള്ളിയാഴ്ച പെരുന്നാൾ ആവില്ലെന്നുമാണ് ഇന്റർ നാഷണൽ അസ്ട്രളജി സെന്ററിന്റെ നിഗമനം. അതേ സമയം കുവൈറ്റ് അൽ ഉജൈരി സെന്റർ 20ന് ശവ്വാൽ മാസ പിറവി ദൃശ്യമായി. ഏപ്രിൽ 21 ഈദ്ൽ ഫിത്വർ ആയിരിക്കുമെന്ന് വാർത്ത കുറിപ്പിൽ അറിയിച്ചിരുന്നു.