New Update
Advertisment
കുവൈറ്റ് സിറ്റി: ഈദുൽ ഫിത്വർ എംബസിയും കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായുള്ള ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളും ഇന്ന് (ഏപ്രില്‍ 21, വെള്ളി) പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ഉണ്ടായിരിക്കും.