Advertisment

ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കുവൈറ്റ് മലയാളി ഈദ് ഗാഹും മസ്ജിദിൽ പെരുന്നാൾ നമസ്കാരവും സംഘടിപ്പിച്ചു

New Update

publive-image

Advertisment

അബ്ബാസിയ്യ യുണൈറ്റഡ് സ്കൂളിന് പിൻവശം നടന്ന മലയാളി ഈദ് ഗാഹിന് കെഎൻഎം മർകസ്ദഅവാ ട്രഷറർ എം. അഹ്‌മദ്‌ കുട്ടി മദനി എടവണ്ണ നേതൃത്വം നൽകുന്നു

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിച്ചു. അബ്ബാസിയ്യ യുണൈറ്റഡ് സ്കൂളിന് പിൻവശം നടന്ന മലയാളി ഈദ് ഗാഹിന് കെഎൻഎം മർകസ്ദഅവാ ട്രഷറർ എം. അഹ്‌മദ്‌ കുട്ടി മദനി എടവണ്ണ നേതൃത്വം നൽകി. മലയാളി ഈദ് ഗാഹിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.

publive-image

സാൽമിയ മസ്ജിദ് അബ്ദുല്ല വുഹൈബിൽ മൗലവി ലുക്മാൻ പോത്തുകല്ലും, മങ്കഫ് മസ്ജിദ് ഫാത്തിമ അജ്മിയിൽ മൗലവി അബ്ദുന്നാസർ മുട്ടിലും, മഹ്ബൂല പഴയ നാസർ സ്പോർട്സ് അക്കമഡേഷൻ ( കെഎല്‍ 10 സലൂണിന് പിൻവശം ) മുർഷിദ് അരീക്കാടും നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകി.

Advertisment