സൌദി ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/woyXbJ2OHo57UEHyyw5L.jpeg)
കുവൈറ്റ് : തിരുവല്ല തലവടി സ്വദേശിയായ പ്രവാസി മലയാളി കുവൈറ്റിൽ കാറപകടത്തിൽ മരിച്ചു. കുവൈത്ത് എൻ ബി ടി സി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാഗത്തിന്റെ മാനേജർ ലാജി ചെറിയാൻ (54) ആണ് മരിച്ചത്. ഭാര്യ അനീറ്റ കുവൈത്തിലെ കിപിക്സിൽ ജോലി ചെയ്യുന്നു. മക്കൾ ജോവാൻ, ജസ്ലിൻ, ജയ്ഡൻ
Advertisment
ഏതാനും നാളുകളായി കമ്പനിയുടെ സൗദി പ്രൊജക്റ്റിൽ ചുമതല വഹിക്കുകയായിരുന്നു. വെള്ളിയാഴ്ച ലീവ് ആയതിനാൽ കുവൈത്തിലുള്ള കുടുംബത്തിന്റടുത്തേക്ക് ഡ്രൈവ് ചെയ്ത് വരുന്നതിനിടയിൽ കഫ്ജിക്കടുത്തു വെച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us