New Update
മലപ്പുറം: വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റിൽ തെലങ്കാനയിൽ നിന്നുള്ള മദ്യവും, പത്ത് ലക്ഷം രൂപയും പോലീസ് പിടികൂടി. വാഹന പരിശോധനക്കിടയിൽ രേഖകളില്ലാതെ അരിലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന പണവും തെലങ്കാനയിൽ നിന്നുള്ള ഒമ്പത് കുപ്പി മദ്യവുമാണ് പിടികൂടിയത്.
Advertisment
സംഭവത്തിൽ പൊന്നി താലൂക്കിലെ പെരുമ്പടപ്പ് സ്വദേശി ഹൈദ്രോസ് കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ലോറിയും പിടിച്ചെടുത്തിട്ടുണ്ട്.