New Update
/sathyam/media/post_attachments/wC5CYSRwnTCwbHz30qIS.jpg)
മലപ്പുറം: കരിപ്പൂർ എയർപ്പോർട്ടിൽ നിന്ന് സ്വർണം പിടികൂടി. രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
Advertisment
സ്വർണം ട്രോളി ബാഗിലൊളിപ്പിച്ചാണ് ഇരുവരും കൊണ്ടുവന്നത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ രണ്ട് കോടി വില വരുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us