മലപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കമ്മിറ്റി രുപപീകരിച്ചു. രുപകരണ യോഗം ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. അമീർ പാതാരി ആദ്യക്ഷ വഹിച്ച യോഗത്തിൽ കുന്നത്ത് മുഹമ്മദ്, ഹാരിസ് കളത്തിൽ, സലീം എന്നിവർ പ്രസംഗിച്ചു.
ഉണ്ണീൻ പുലാക്കൽ (ചെയർമാൻ), മുഹമ്മദലി കെടി വലമ്പുർ ( പ്രസിഡന്റ് ) മുഹമ്മദ് റഫീഖ് പൂപ്പലം (ജനറൽ സെക്രടറി) ഷംസീർ മേലേതിൽ ( ട്രെഷറർ) യൂസുഫ് ഫൈസി വഴിപ്പാറ, ഇസ്മായിൽ കെ ടി, മുഹമ്മദലി മുതുകുറ്റി, അസൈനു, സാദിഖ് വാരിയ തൊടി (വൈസ് പ്രസിഡന്റ് )
റഫീഖ് ആറങ്ങോടൻ, ഷകീൽ തിരൂർക്കാട്, ആസിഫ് പാതാരി, അഷ്റഫ് ഒമാൻ (ജോയിന്റ് സെക്രട്ടറി )
സമദ് മാസ്റ്റർ (ചീഫ് കോർഡിനേറ്റർ) അബ്ദുൽ ഖാദർ, സലീം പുലാക്കൽ, അഷ്റഫ്, റിയാസ് ചിങ്ങത്ത്, സാദിഖ് ഷാർജ, നിഷാം, നിയാസ്, അബ്ദുൽ ഹഖീം, അൻജും, സാലിഹ്, റഷീദലി (ജീവകാരുണ്യം ,മെമ്പർഷിപ്പ് ക്ഷേമകാര്യം മീഡിയ) തുടങ്ങിയ വിങ്ങുകളും രൂപീകരിക്കപ്പെട്ടു. ചീഫ് കോർഡിനേറ്റർ സമദ് മാസ്റ്റർ സ്വാഗതവും മുഹമ്മദ് റഫീഖ് വി നന്ദിയും പറഞ്ഞു.