മലപ്പുറത്ത് പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു

New Update

publive-image

മലപ്പുറം: പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. മരിച്ചത് തലക്കടത്തുർ സ്വദേശി അസീസ്(42) മകൾ മകൾ അജ്‌വ മർവ (10) എന്നിവരാണ്.

Advertisment

മലപ്പുറം താനൂർ റയിൽവേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.

Advertisment