കൽപകഞ്ചേരി പറവന്നൂർ പടിയത്ത് കുഞ്ഞിമോൻ സാഹിബിന്റെ ഭാര്യ ആയപ്പള്ളി സഫിയ ബിയ്യ ഹജ്ജുമ്മ നിര്യാതയായി

New Update

publive-image

Advertisment

മലപ്പുറം:കൽപകഞ്ചേരി പറവന്നൂർ പടിയത്ത് കുഞ്ഞിമോൻ സാഹിബിന്റെ ഭാര്യ ആയപ്പള്ളി സഫിയ ബിയ്യ ഹജ്ജുമ്മ നിര്യാതയായി. ഖബറടക്കം മസ്ജിദ് ഗസവ ഖബർസ്ഥാൻ (പടിയത്ത് വാദി) കന്മനം രണ്ടാൽ. മക്കൾ: മുഹമ്മദ്‌ അലി അബ്ബാസ്, സഈദ, അഷ്‌റഫ്‌, ബഷീർ, സീതി, സുഹറ, റാബിയ, ലൈല, ബർക്കത്തുള്ള, നസ്രുള്ള. മരുമക്കൾ: യൂനുസ് സലീം, അബ്ദുറസാഖ്, മുഹമ്മദ്‌ അഷ്‌റഫ്‌, മുഹമ്മദ്‌ കുട്ടി.

Advertisment