New Update
മലപ്പുറം : ഫാഷിസ്റ്റ് കാലത്തെ പ്രതിരോധശബ്ദം, മീഡിയ വൺ ചാനലിന് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പ്രതിഷേധ സ്വരങ്ങളുയർത്തി പ്രതിരോധിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്‌താവിച്ചു.
Advertisment
ജില്ലാ പ്രസിഡന്റ് ഡോ.സഫീർ എ.കെ, ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ഷമീമ സക്കീർ, സൽമാൻ ഫാരിസ്, ജസീം സുൽത്താൻ തുടങ്ങിയവർ സംസാരിച്ചു