മൊറയൂരിലെ ആദ്യകാല കോണ്‍ഗ്രസ് നേതാവ് സി.കെ വല്യാപ്പു (മുഹമ്മദ്) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മോങ്ങം: മൊറയൂർ മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും 23 വർഷ കാലം മോങ്ങം ടൗൺ ജുമാ മസ്ജിദ് സെക്രട്ടറി കൂടിയായിരുന്ന ചേനാട്ടുകുഴിയിൽ മുഹമ്മദ് എന്ന സി.കെ വല്യാപ്പു (90) നിര്യാതനായി. ജനാസ നമസ്കാരവും ഖബറടക്കവും ഇന്ന് വൈകിട്ട് 05:30 ന് മോങ്ങം ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Advertisment

ഭാര്യ: ഫാത്തിമ ചാലിൽ ചാളക്കണ്ടി (ഇരുമ്പുഴി). മക്കൾ: വീരാൻ ഹുസൈൻ, അബ്ദു റസാഖ്, സുബൈദ, അലി, സിദ്ദീഖ്, സുഹ്റ, നിസാർ (മൊറയൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി), സുനീർ, നുസ്രീന.

മരുമക്കൾ: ഖദീജ കുന്നുമ്മൽ കളത്തിങ്ങൽ (ചിറയിൽ), മൈമൂന വെള്ളരി (അരീക്കോട്), നെച്ചിയിൽ മുഹമ്മദ് (അത്താണിക്കൽ), ഖദീജ ഇരിയക്കളം (പൊടിയാട്), ഹാജറ കട്ടയാട് താഴത്തിൽ (പതിനൊന്നാം മൈൽ), അബ്ദുൽ കരീം അയക്കോടൻ (മുതുവല്ലൂർ), ആസിയ അല്ലിയമ്പിലാൻ (ചീനിക്കൽ), ഫാത്തിമ മന്നത്തോടി (ചീനിക്കൽ).

Advertisment