ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പള്ളങ്ങാട്ടുചിറ ആറാം വാർഡ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ വിഷു പ്രമാണിച്ച് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. പരിപാടിയുടെ ഉത്ഘാടനം കെപിസിസി എക്സ്കൂട്ടിവ് അംഗം സി.വി ബാലചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു,
Advertisment
വാർഡ് മെമ്പർ അബുട്ടി കോൺഗ്രസ് നേതാക്കളായ പി.ചന്ദ്രൻ, ഇക്ബാൽ മാസ്റ്റർ, യൂസഫ് എന്നിവർ നേതൃത്വം നൽകി.