ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: മുസ്ലിയാരങ്ങാടി ചോലമുക്കിൽ ചോല മൂത്തേടത്ത് അഹമ്മദ് കുട്ടി (ചെറിയാപ്പു) - ആനത്താൻ ഫാത്തിമ കുട്ടി (താത്തി) ദമ്പതികളുടെ മകൻ നൗഫൽ എന്ന കുഞ്ഞിമാൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
Advertisment
രാവിലെ നാല് മണിക്കായിരിന്നു മരണം. ഭാര്യ: ഷാദിയ ഷെറിൻ ഉള്ളാടൻ (പള്ളിക്കൽ ബസാർ).മക്കൾ: അയാൻ അഹമ്മദ്, അമൻ അഹമ്മദ് (ഇരുവർക്കും എട്ടുമാസം)
സഹോദരങ്ങൾ: ഖൈറുന്നിസ (പൂക്കോട്ടുംപാടം), സറീന (മൊറയൂർ), അഷ്റഫ്, ജാഫർ, ഹബീബ്, റഷീദ (പുളിക്കൽ) ഇർഷാദ്. മയ്യത്ത് നമസ്കാരം രാവിലെ 11:30 ന് ചോലമുക്ക് ജുമാമസ്ജിദിൽ വെച്ച് നടക്കും.