ഒഴുകൂർ പലേക്കോട് കാരാട്ടുചാലി മുഹമ്മദിൻ്റെ ഭാര്യ ബിയ്യാത്തുട്ടി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മൊറയൂർ: ഒഴുകൂർ പലേക്കോട് കാരാട്ടുചാലി മുഹമ്മദിൻ്റെ ഭാര്യ ബിയ്യാത്തുട്ടി (67) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ആയിഷാബി, മൊയ്തീൻകുട്ടി (എച്ച്എസ്ടി. ജിഎച്ച്എസ്എസ് പൂക്കോട്ടൂർ), മൻസൂർ (എച്ച് ഐ മഞ്ചേരി മുൻസിപ്പൽ ഓഫീസ്), ഷറഫുദ്ദീൻ (എൽപിഎസ്എ ജിഎച്ച്എസ്എസ് മുതുവല്ലൂർ), സാബിറ (എൽപിഎസ്എ പണിക്കരസ്പുറയ), താഹിറ (യുപിഎസ്എ ജിഎം യുപിഎസ് വാഴക്കാട്), ആസിഫലി (ആൽഫ ഹെൽത്ത് സൊലൂഷൻസ് ദുബായ്).

Advertisment

മരുമക്കൾ: മുഹമ്മദ് അഷ്റഫ് മണക്കടവൻ (കോടങ്ങാട്ട്), സലീൽ ഏറക്കോടൻ (പണിക്കരപ്പുറായ), ജാഫർ അലി തുലാമ്പറമ്പിൽ, (വെട്ടത്തൂർ), ബദരിയ ആലശ്ശേരി (അരിമ്പ്ര, സ്റ്റാറ്റിക്കൽ ഓഫീസ് മഞ്ചേരി), ബരീറാ പുല്ലോടാൻ (മങ്കട, എൽപിഎസ് എംഎൽപിഎസ് ചോലമുക്ക്), ശബ്ന ഒറ്റതിങ്ങൽ (ചീക്കോട്, എൽപിഎസ് എഎംഎൽപിഎസ് കാളോത്ത്), ഷിബിന പുലിക്കുന്നത്ത് (പന്നിക്കോട്, ഫുഡ് ടെക്നോളജി ബാംഗ്ലൂർ).

Advertisment