New Update
പൊന്നാനി: ഹിജ്‌റ കലണ്ടറിലെ അഞ്ചാമത്തെ മാസമായ ജമാദ് അൽഅവ്വൽ മാസപ്പിറവി വെള്ളിയാഴ്ച സന്ധ്യയിൽ ദൃശ്യമായെന്ന് മഖ്‌ദൂം വി പി മുത്തുക്കോയ തങ്ങൾ അറിയിച്ചു.
Advertisment
ഇത് പ്രകാരം ജമാദ് അൽഅവ്വൽ മാസം ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്നും പൊന്നാനി മഖ്‌ദൂം പദവി അലങ്കരിക്കുന്ന അദ്ദേഹം സ്ഥിരീകരിച്ചു. പൊന്നാനിയിൽ ആണ് ജമാദ് അൽഅവ്വൽ ചന്ദ്രക്കല ദൃശ്യമായത്. ഹിജ്‌റ കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റംസാൻ. ഹജ്ജ് പന്ത്രണ്ടാമത്തെ മാസവും.