Advertisment

ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാഗസിൻ “ഡ്രിസിൽ” പ്രകാശനം ചെയ്തു

New Update

publive-image

മലപ്പുറം: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മാഗസിൻ “ഡ്രിസിൽ” കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംങ്ങ് ട്രസ്‌റ്റി പി.എം വാര്യർക്ക് ദുബൈ കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ യു.എ നസീർ സാഹിബിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി.

മാഗസിൻ ചെയർമാൻ ആർ ഷുക്കൂർ,എഡിറ്റർ എ. പി. നൗഫൽ ,കെ.എം.സി.സി. നേതാക്കളായ അലി കോട്ടക്കൽ,പി.ടി.എം. വില്ലൂർ, മുസ്ലിം ലീഗ് നേതാക്കളായ സാജിദ് മങ്ങാട്ടിൽ,അഷ്‌റഫ് ,മൂസ ഹാജി കാലൊടി എന്നിവർ സമീപം.

Advertisment