New Update
പൊന്നാനി: പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ടി .കെ. അഷ്റഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം.അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു.
Advertisment
എ പവിത്രകുമാർ, എൻ പി സേതുമാധവൻ, ടി.വി. ബാവ, എം രാമനാഥൻ, പി.സക്കീർ അഴീക്കൽ,പി സദാനന്ദൻ , വസുന്ധരൻ, എം.എ. നസീം അറക്കൽ, ബക്കർ മുസ്സ, രാജ്കുമാർ കുറ്റിക്കാട്, കെ.കേശവൻ, കെ.മുഹമ്മത്, ഫജറു പട്ടാണി, എം.എ.ഷറഫു എന്നിവർ പങ്കെടുത്തു സംസാരിച്ചു.