മലപ്പുറത്ത് വൈദ്യപരിശോധനയ്ക്കിടെ കൈവിലങ്ങുമായി രക്ഷപ്പെട്ടു: പ്രതി പൊലീസ് പിടിയിൽ

New Update

publive-image

മലപ്പുറം: മലപ്പുറത്ത് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പൊലീസ് പിടിയിൽ. കരുളായി സ്വദേശി ജൈസലാണ് പിടിയിലായത്. പൂക്കോട്ടുംപാടത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

Advertisment

പുലർച്ചെ ഒന്നര മണിക്കായിരുന്നു സംഭവം. ആദിവാസി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി വൈദ്യപരിശോധനക്കിടെ നിലമ്പൂർ ജില്ലാശുപത്രിയിൽ നിന്നാണ് ഓടി രക്ഷപ്പെട്ടത്. വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് ജൈസൽ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്.

Advertisment