/sathyam/media/post_attachments/mpzHeMTIt8Gob0WzULr8.jpg)
പൊന്നാനി: ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡിസിസി പ്രസിഡണ്ട് വിവി പ്രകാശിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം കെപിസിസി മെമ്പർ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എൻ.എ ജോസഫ് അധ്യക്ഷത വഹിച്ചു. മംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എം പുരുഷോത്തമൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
/sathyam/media/post_attachments/SkidbY4yUi25RtYJVYjR.jpg)
എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, എം ഗഫൂർ, ഊരകത്ത് രവി സി സോമൻ, എം ഫസലു, ജെ പി വിനീത്, ആർ വി മുത്തു, റഹീം കടവനാട്, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.