/sathyam/media/post_attachments/gbInUlxqsKCjHweZxSjp.jpg)
മലപ്പുറം: പുതുക്കി പണിത കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് 4.30 ന് വിപുലമായ പരിപാടികളോടെ മന്ത്രി, പ്രതിപക്ഷ ഉപനേതാവ്, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക-ബിസിനസ് പൗര പ്രമുഖരും കലാരംഗത്തെ പ്രമുഖരും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും ആദരം ഫ്ലാഗ് ഓഫ്, മെഗാ ഷോ എന്നിവയും നടക്കും.