ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

New Update

publive-image

Advertisment

പൊന്നാനി: പള്ളപ്രം പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ എംപിസി ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.

publive-image

കെപിസിസി മെമ്പർ വി സെയ്തു മുഹമ്മദ് തങ്ങൾ, ടീ കെ അഷറഫ്, എ പവിത്രകുമാർ, മുനിസിപ്പൽ കൗൺസിലർ ഷബ്‌ന, ശ്രീകല, കെ മുരളീധരൻ, പി സദാനന്ദൻ, സതീശൻ, വസുന്ധരൻ, കേശവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment