വാലഞ്ചേരിയിൽ ചിറ്റങ്ങാടൻ ആയിഷാബി നിര്യാതയായി

New Update

publive-image

മൊറയൂർ: വാലഞ്ചേരിയിൽ പരേതനായ കുഴിയഞ്ചേരി മുഹമ്മദ് ഹാജി എന്നിവരുടെ ഭാര്യ ചിറ്റങ്ങാടൻ ആയിഷാബി (70 വയസ്സ്) നിര്യാതയായി. ജനാസ നമസ്കാരം നാളെ (ജനുവരി 9) രാവിലെ 9 മണിക്ക് കിഴിമുറി മസ്ജിദുൽ മുജാഹിദിൽ വെച്ച് നടക്കും.

Advertisment

മക്കൾ: ഫക്രുദ്ദീൻ, മഹമൂദ്, അഷ്റഫ്, അബ്ദുൽ റഷീദ്, ഉമ്മുക്കുലുസു, സാഹിറ, സീനത്ത്. മരുമക്കൾ: പി സി അബ്ദുറഹ്മാൻ (വ്യാപാര വ്യവസായി ഏകോപന സമിതി മോങ്ങം യൂണിറ്റ് പ്രസിഡൻ്റ്), വാളൻ സുൽഫിക്കർ (മലപ്പുറം), അഹമ്മദ് കെടി (കുനിയിൽ), സുബൈദ (കൊണ്ടോട്ടി) ഫാത്തിമത്ത് സുഹ്റ (മഞ്ചേരി), സീനത്ത് (കൊട്ടുക്കര), സലീന (മൊറയൂർ)

Advertisment