/sathyam/media/post_attachments/ECwGBE04FNSpoIQGlpnG.webp)
മലപ്പുറം: 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനെട്ടുകാരനായ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി.
ഭാര്യ നജ്മ കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജുവിനൊപ്പം പോയെന്ന് പറഞ്ഞ് ഭർത്താവ് റഹീമാണ് പോലീസിനെ സമീപിച്ചത്.
ബിഹാർ സ്വദേശി ആണിയാൾ. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. റഹീം മാർബിൾ ജോലിക്കാരനാണ്.
ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.