മലേഷ്യയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

author-image
admin
New Update

publive-image

Advertisment

ക്വാലാലംപുര്‍: മലേഷ്യയില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃക്കരിപ്പുര്‍ ഉടുമ്പന്തല സ്വദേശി പൂവളപ്പില്‍ സുബൈര്‍ (49) ആണ് മരിച്ചത്. വിമാനത്താവളത്തില്‍ ബന്ധുവിനെ കൊണ്ടുവിടാന്‍ പോയി തിരിച്ചുവരുമ്പോള്‍ വാഹനം മറിയുകയായിരുന്നു. മാതാവ്: മറിയം. ഭാര്യ: ഹസീന. മക്കൾ: സുബൈദത്തുല് അസ്‌ലമിയ, മുഹമ്മദ് രിസാൻ, നഹല, നഫ്‌ല.

Advertisment