മരയ്ക്കാറിന്റെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുതിയ ട്രെയ്‌ലർ തരംഗമാകുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബ്ബിക്കടൽ സിംഹത്തിന്‍റെ ട്രെയ്‌ലർ പുറത്ത്. ചിത്രം റിലീസ് ചെയ്യാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്‍റെ പുതിയ ട്രെയ്‌ലർ തരംഗമാകുന്നു.

Advertisment

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ വലിയ നിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

Advertisment