/sathyam/media/post_attachments/ZgkK9YUSVyPqHyrDzEhJ.jpg)
മുംബൈ: മുംബൈ മലയാളിയായ അൻസാറിനെ തേടി വീണ്ടും അവാർഡ്, സഞ്ജീവ് വ്യാസ സംവിധാനം, അൻസാർ നായകനും, നിർമ്മാതാവുമായ "ഒന്നുമറിയാതെ" എന്ന മലയാള സിനിമക്കാണ് അവാര്‍ഡ് ലഭിച്ചത്.
/sathyam/media/post_attachments/uqI2qaoq528xUfpAHNve.jpg)
'ഒന്നുമറിയാതെ' ഝാർഖണ്ഡ് സന്താൽ പർഗാന ഇൻ്റർനാഷണൽ ഫിലിം അവാർഡ് ഫെസ്റ്റിവലിൽ ജൂറി അവർഡും, ഏതിർപത് എന്ന ഷോർട്ട് ഫിലിം നിർമ്മിച്ച് അഭിനയിച്ച അനാറിന് ബെസ്റ്റ് ആക്ടർ അവാർഡ് ലഭിക്കുകയുണ്ടായി.
/sathyam/media/post_attachments/SNFrcRagBlfckzbuHwgy.jpg)
അൻസാറിൻെറ ഫേസ് ബുക്ക് ക്കുറിപ്പ്:
Dear Friends.,
Honourable mention BEST ACTOR AWARD (ANSAR UH For Short Film ETHIRPATH )
and Honourable Jury Award (SAJEEV VYASA For Feature Film ONNUMARIYATHE)
"ETHIRPATH" Short Film
Director : NOUFAL CHERAYI
Producer : ANSAR UH
Actor : ANSAR UH
"ONNUMARIYATHE"
Director :SAJEEV VYASA
Producer : ANSAR UH
Actor : ANSAR UH
received this beautiful awards from Santhal Pargana International Film Festival, JHARKHAND....
Ansar UH