നടൻ റഹ്മാന് ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരിക്ക്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

നടൻ റഹ്മാന് ഷൂട്ടിങ്ങിനിടയിൽ പരിക്ക്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ഗൺപതിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഒരു ഷോട്ടിൽ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയാണ് റഹ്മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് കാൻ മീഡിയ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisment

റഹ്മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അമിതാബ് ബച്ചനൊപ്പമാണ് റഹ്മാൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

Advertisment