ബസ്‌സിൻ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2022' നോടാനുബന്ധിച്ചുള്ള കായിക മത്സരങ്ങൾക്ക് വസായി ബികെഎസ് സ്കൂൾ ക്യാമ്പസിൽ ഇന്ന് തുടക്കം കുറിച്ചു

author-image
മനോജ്‌ നായര്‍
Updated On
New Update

publive-image

വസായി: കോവിഡ് കാലഘട്ടത്തിലെ ഇടവേളയ്ക്കു ശേഷം ബികെഎസ് (ബസ്‌സിൻ കേരള സമാജം) ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷം 2022 നോടാനുബന്ധിച്ചു കായിക മത്സരങ്ങൾക്ക് സ്കൂൾ ക്യാമ്പസിൽ ഇന്ന് തുടക്കം കുറിച്ചു.

Advertisment

സമാജം അധ്യക്ഷൻ പി.വി.കെ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിലും വിവിധയിനം മത്സരങ്ങൾ നടക്കും.

Advertisment