New Update
/sathyam/media/post_attachments/abKCKypbDKSU8gZ8iqX4.jpg)
പാട്‌ന: എല്ലാ വിവാഹങ്ങളും പൊലീസിനെ അറിയിക്കണമെന്ന നിർദേശവുമായി ബിഹാർ പോലീസ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള വെടിയുതിര്‍ക്കല്‍ മരണത്തിന് കാരണമാകുന്ന സാഹച്യത്തിലാണ് പൊലീസിന്റെ നടപടി.
Advertisment
പുതിയ നിര്‍ദേശം അനുസരിച്ച് വിവാഹച്ചടങ്ങുകള്‍ നടത്തുന്ന ഹാളുകളില്‍ സിസിടിവി നിര്‍ബന്ധമാക്കി. വീടുകളില്‍ വിവാഹച്ചടങ്ങ് നടത്തുന്നവര്‍ പക്കലുള്ള ആയുധങ്ങളുടെ ലൈസന്‍സും അതിഥികളുടെ ലിസ്റ്റും പൊലീസിനു കൈമാറണം.
വെടിയുതിര്‍ത്തുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്ക് തടവുശിക്ഷ വരെ ലഭിക്കാമെന്ന് ബിഹാര്‍ പൊലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us