ഇന്ത്യയ്ക്കായി ഒളിംപിക്സിൽ പങ്കെടുത്ത, ഒളിമ്പ്യൻ അമോജ് ജേക്കബിനെ ആദരിച്ചു

New Update

publive-image

ഡൽഹി: ഇന്ത്യയ്ക്കായി ഒളിംപിക്സിൽ പങ്കെടുത്ത, ഡൽഹി മലയാളിയും, രോഹിണി വി.പാദ്രേപിയോ ഇടവകാങ്കവുമായ അമോജ് ജേക്കബിനെ വി. പാദ്രേപിയോ ഇടവക ആദരിച്ചു. ഇടവകയിലെ ഏറ്റവും മുതിർന്ന അംഗം എന്ന നിലയിൽ ബഹുമാനപ്പെട്ട വി.എം ജോൺ വികാരി അച്ഛന്റെ സാന്നിധ്യത്തിൽ മെമെന്റോ സമ്മാനിച്ചു.

Advertisment

ഇടവകക്കാരുടെയും സർവോപരി ഡൽഹി മലയാളികളുടെയും അഭിമാനമായ ഒളിമ്പ്യൻ അമോജിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും, തുടർന്നുള്ള ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുവാനും സാധിക്കട്ടെ എന്ന് വികാരിയച്ചൻ ഫാ. സുനിൽ അഗസ്റ്റിൻ പനിചേമ്പള്ളിൽ ആശംസിച്ചു.

NEWS
Advertisment