New Update
/sathyam/media/post_attachments/rQESkIVlenaxYsBQiYQe.jpg)
സ്തനാർബുദ ബോധവൽക്കരണ മാസം (Pink Month) ഭാഗമായി പ്രവാസി മലയാളി നഴ്സസ് കൂട്ടായ്മ എയിംനയും നഴ്സിങ്ങ് സ്കോളർ സൊസൈറ്റിയും സംയുക്തമായി നടത്തിയ വെബിനാറിൽ റീജിയണൽ കാൻസർ സെൻ്റർ സിഇഒ ശ്രീലേഖ ക്ലാസ്സ് നയിച്ചു.
Advertisment
ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വെബിനാറിൽ എയിംന അഡ്മിൻ സിനു ജോൺ, മാത്യു വർഗീസ്, ജിതിൻ തോമസ് പാറേൽ, പ്രൊഫ. ബിനു ജോയി, പ്രൊഫ അനു ജോയിക്കുട്ടി, ഷാനി ടി. മാത്യു, മാർട്ടിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us